ചില വൈഷ്ണവ സ്തുതികള്‍ ആണിവ, പ്രധാനമായും മാധ്വ ഗൌടീയ വിഭാഗം ചൊല്ലുന്ന ശ്ലോകങ്ങള്‍ -
---------------------------------------------------------------------------------------------------------------------------------
വാഞ്ച കല്പതരുഭ്യശ്ച കൃപ സിന്ധുഭ്യ എവച - പതീതാനാം പാവനേഭ്യോ വൈഷ്ണവേഭ്യോ നമോ നമ:
നമോ മഹാ വദന്യായ കൃഷ്ണ പ്രേമ പ്രദായാതെ - കൃഷ്ണായ കൃഷ്ണ ചൈതന്യ നാമ്നെ ഗൌര ത്വിഷേ നമ:
പഞ്ച തത്വാത്മകം കൃഷ്ണം ഭക്ത രൂപ സനാതനം - ഭക്താവതാരം ഭക്താഖ്യം നമാമി ഭക്ത ശാക്തികം
ശ്രീ കൃഷ്ണ ചൈതന്യ പ്രഭു നിത്യാനന്ദ - ശ്രീ അദ്വൈത ഗദാധര ശ്രീ വാസാദി ഗൌര ഭക്ത വൃന്ദ
ഹേ കൃഷ്ണ കരുണാ സിന്ധോ ദീന ബന്ധോ ജഗത് പതേ - ഗോപേശ ഗോപിക കാന്താ രാധാ കാന്ത നമോസ്തുതേ
തപ്ത കാഞ്ചന ഗൌരാങ്ങീ രാധേ വൃന്ദാവനേശ്വരീ - വൃഷ ഭാനു സുതെ ദേവി പ്രണതോസ്മി ഹരിപ്രിയെ
നമോ ബ്രാഹ്മണ്യ ദേവായ ഗോ ബ്രാഹ്മണ ഹിതായ ച - ഹിതായ കൃഷ്ണായ ഗോവിന്ദായ നമോ നമ:
>>> Vaishnava Mantras <<< Gaudiya Madhwa Sampradaya >> ISKCON