നമസ്തേ നര സിംഹായാ പ്രഹ്ലാദാഹ്ലാദദായിനെ
ഹിരണ്യാകാശീപോര്‍ വക്ഷ: ശിലാ ടങ്കാനഖാലയേ
ഇതോ നരസിംഹാ പരതോ നരസിംഹാ
യതോ യതോ യാമി തതോ നരസിംഹാ
ബാഹിര്‍ നരസിംഹാ ഹൃദയേ നരസിംഹാ
നര സിംഹമാദിം ശരണം പ്രപദ്യേ
ശ്രീ നരസിംഹാ ജയ നരസിംഹാ ജയ ജയ നരസിംഹാ
പ്രഹ്ലാദേശ ജയ പദ്മ മുഖ പദ്മ ഭൃംഗ
>>> Prayers to Lord Narasimha <<< Narasimha Prayers in Malayalam
>>> Prayers to Lord Narasimha <<< Narasimha Prayers in Malayalam
ഇതിനെ കുറിച്ച് ഒരു ചെറിയ വിശദീകരണം കൂടി കൊടുക്കൂ .ആശയം മനസ്സിലാക്കാമല്ലോ
മറുപടിഇല്ലാതാക്കൂനന്ദി ശ്രീ ഫൈസല്‍... തീര്‍ച്ചയായും കൊടുക്കുന്നുണ്ട് .. നമ്മളെ കാത്തു രക്ഷിക്കുന്ന ഭഗവാനെ ഓര്‍ക്കാതെ പിന്നെ എന്ത് ജീവിതം?
മറുപടിഇല്ലാതാക്കൂതാങ്കള്ക്ക് ആയുരാരോഗ്യ സൌഖ്യങ്ങള്‍ നേരുന്നു
സ്നേഹപൂര്‍വ്വം സന്തോഷ് നായര്‍