2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

ചെത്തി മന്ദാരം തുളസി .. ഗുരുവായുരപ്പാ നിന്നെ കണി കാണേണം

ചെത്തി  മന്ദാരം  തുളസി  പിച്ചക  മാലകള്‍  ചാര്‍ത്തി ഗുരുവായുരപ്പാ  നിന്നെ  കണി കാണേണം
ചെത്തി  മന്ദാരം  തുളസി  പിച്ചക  മാലകള്‍  ചാര്‍ത്തി ഗുരുവായുരപ്പാ  നിന്നെ  കണി കാണേണം 

മയില്‍  പീലി  ചൂടികൊണ്ടും  മഞ്ഞ  തുകില്‍  ച്ചുട്ടികൊണ്ടും മണിക്കുഴലൂതി കൊണ്ടും  കണി  കാണേണം
ചെത്തി  മന്ദാരം  തുളസി  പിച്ചക  മാലകള്‍  ചാര്‍ത്തി ഗുരുവായുരപ്പാ  നിന്നെ  കണി കാണേണം 

വാകച്ചാര്‍ത്ത്  കഴിയുമ്പോള്‍  വാസനപൂവണിയുമ്പോള്‍ ഗോപികമാര്‍  കൊതിക്കുന്നോരുടല്‍  കാണേണം
ചെത്തി  മന്ദാരം  തുളസി  പിച്ചക  മാലകള്‍  ചാര്‍ത്തി ഗുരുവായുരപ്പാ  നിന്നെ  കണി കാണേണം

അഗതിയാമടിയന്റെ  അശ്രു  വീണു  കുതിര്‍ന്നൊരു അവല്‍ പൊതി   കൈക്കൊള്ളുവാന്‍  കണി കാണേണം
ചെത്തി  മന്ദാരം  തുളസി  പിച്ചക  മാലകള്‍  ചാര്‍ത്തി ഗുരുവായുരപ്പാ  നിന്നെ  കണി കാണേണം

>>> Chethi Mandaaram Thulasi - Krishna Bhajan in Malayalam <<<<

3 അഭിപ്രായങ്ങൾ:

  1. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്.. വരികള്‍ വായിക്കാനായതില്‍ സന്തോഷം. ഇതാര് രചിച്ചതാണ് ??

    മറുപടിഇല്ലാതാക്കൂ
  2. നന്ദി ശ്രീ നിസ്സാരന്‍ -- സത്യത്തില്‍ ഈ പേര് മാറ്റണം.. കാരണം വരെ ഞാന്‍ ചിന്തിച്ചിട്ടേ ഇല്ലാത്ത ഒരു ചോദ്യം.... നന്ദി ഒരിക്കല്‍ ക്കൂടി
    ഇത് ശ്രീ വയലാര്‍ രാമവര്‍മ്മ എഴുതി ദേവരാജന്‍ മാഷിന്റെ സംഗീതത്തില്‍ പാടപ്പെട്ട ഒരു സിനിമ പാട്ടാണ്. പക്ഷെ അത് എത്രപേര്‍ക്ക് ഈ സത്യം അറിയും എന്നറിയില്ല.
    സ്നേഹപൂര്‍വ്വം .. സന്തോഷ്‌ നായര്‍

    മറുപടിഇല്ലാതാക്കൂ
  3. ഞാന് ഈ പാട്ട് നന്നായി പാടും

    മറുപടിഇല്ലാതാക്കൂ