ആദിഗുരുവായ ശ്രീ ശങ്കരാചാര്യരാല്‍ വിരചിതമായ കൃഷ്ണാഷ്ടകമാണിത് - കുഞ്ഞുണ്ണി കൃശ്നനെപ്പട്ടിഉല്ല ഈ വര്‍ണ്ണനം വളരെ മനോഹരമായിട്ടുണ്ട്.
>>> Adi Shankaracharya <<< Sri Sankaracharya .. Infant Krishna ... Krishnastakam
1 വാസുദേവസുതം́ ദേവം കംസ - ചാണൂര മര്‍ദനം ദേവകീ പരമാനന്ദം കൃഷ്ണം വന്ദേ ജഗദ്ഗുരും
2 അതസീപുഷ്പ സങ്കാശം ഹാര നൂപുര ശോഭിതം രത്ന കങ്കണ കേയൂരം കൃഷ്ണം വന്ദേ ജഗദ്ഗുരും
3 കുടി ലാലക സംയുക്തം പൂര്‍ണ ചന്ദ്ര നിഭാനനം വിലാസത് കുണ്ടലധരം കൃഷ്ണം വന്ദേ ജഗദ്ഗുരും
4 മന്ദാരഗന്ധ സംയുക്തം ചാരു ഹാസം ചതുര്‍ ഭുജം ബിര്‍ഹി പിന്ച്ചാ വചൂദംഗം കൃഷ്ണം വന്ദേ ജഗദ്ഗുരും
5 ഉത്പുല്ല പദ്മ പത്രാക്ഷം നീല ജീമൂത സന്നിഭം യാടവാനാം ശിരോരത്നം കൃഷ്ണം വന്ദേ ജഗദ്ഗുരും
6 രുക്മിണീ കേളി സംയുക്തം പീതാംബര സുശോഭിതം അവാപ്ത തുളസീ ഗന്ധം കൃഷ്ണം വന്ദേ ജഗദ്ഗുരും
7 ഗോപികാനാം കുച ദ്വന്ദ്വ കുംകുമാന്കിത വക്ഷസം ശ്രീനിക്തം മഹേശ്വാകം കൃഷ്ണം വന്ദേ ജഗദ്ഗുരും
8 ശ്രീവത്സാങ്കം മഹോരസ്കം വനമാലാ വിരാജിതം ശങ്ഖ ചക്രധരം ദേവം കൃഷ്ണം വന്ദേ ജഗദ്ഗുരും
=====
കൃഷ്ണാഷ്ടകമിദം പുണ്യം പ്രാതരുദ്ധായ യ: പഠേത് കോടി ജന്മ കൃതം പാപം സ്മരണേനസ്വിനശ്യതി
>>> Adi Shankaracharya <<< Sri Sankaracharya .. Infant Krishna ... Krishnastakam
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ