ഭക്ത കവി പൂന്താനം ഭഗവാനെ സ്തുതിച്ചിരുന്നതിങ്ങനെയാണ്:
കൃഷ്ണ കൃഷ്ണ മുകുന്ദ ജനാര്‍ദ്ധന കൃഷ്ണ ഗോവിന്ദ നാരായണാ ഹരേ
അച്യുതാനന്ദ ഗോവിന്ദ മാധവാ സച്ചിദാനന്ദ നാരായണാ ഹരേ
അദ്ദേഹത്തിന്റെ പ്രസിദ്ധമായ ഒരു ശ്ലോകം (തന്റെ അനുഭവം തന്നെ):
നാരായണാ എന്ന് സദാ ജപിച്ചാല്‍ പാപം കേടും പൈ കെടും വ്യസനങ്ങള്‍ തീരും
നാവിന്നുനര്ചി തരും ഏറ്റവും അന്ത്യകാലെ ഗോവിന്ദ പാദകമലങ്ങള്‍ തെളിഞ്ഞു കാണാം
മലയാള ഭാഷയുടെ പിതാവ് കൂടിയായ തുഞ്ചത്ത് എഴുത്തച്ഛന്‍:
നാരായണായ നമ നാരായണായ നമ നാരായണായ നമ നാരായണായ നമ:
നാരായണന്‍ സകല സന്താപ നാശനന്‍ ജഗന്നാഥ വിഷ്ണു ഹരി നാരായണായ നമ:
എഴുത്തച്ഛന്റെ പ്രസിദ്ധമായ ഒരു സ്തുതി:
നാരായണ ജയ നാരായണ ജയ നാരായണ ജയ നാരായണ ജയ
നാരായണ ജയ നാരായണ ജയ നരക വിനാശന നാരായണ ജയ
ഒരു പ്രസിദ്ധമായ ഭഗവത് സ്തുതി:
ജഗന്നിവാസാ ശരണം മുരാരേ മുകുന്ദ ഭക്ത പ്രിയ വാസുദേവാ
വരുന്ന ദുഖങ്ങളകന്നു പോകാന്‍ വരം തരണേ ഗുരുവായൂരപ്പാ
ശാസ്ത്രങ്ങള്‍ കല്പിക്കുന്ന സ്തുതി:
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
>>> Famous Krishna Bhajans<<< Prayers in Malayalam
Dedicated to my Grand father....
>>> Famous Krishna Bhajans<<< Prayers in Malayalam
Dedicated to my Grand father....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ